Question: കേരള സർക്കാർ ഔദ്യോഗികമായി പ്രധാനമന്ത്രിക്കും മറ്റ് ഏഴ് കാബിനറ്റ് മന്ത്രിമാർക്കും നൽകുന്ന ഓണക്കോടി നെയ്യുന്നത് എവിടെ ?
A. തിരുവനന്തപുരം – ഹാൻടെക്സ് തുന്നൽ കേന്ദ്രം
B. കോട്ടയം – കൈത്തറി ക്ലസ്റ്റർ
C. കണ്ണൂർ – ലോക്‌നാഥ് കോ-ഓപ് വീവിങ് സൊസൈറ്റി
D. എറണാകുളം – ഹാൻഡ്ലൂം ഫാക്ടറി